Friday, April 8, 2011

ഇ‌-എഴുത്തുകരുടെ സംഗമം

പ്രിയരെ .. 

റിയാദിൽ നടക്കുന്ന ബ്ലോഗെഴുത്തുകാരുടെ സംഗമത്തിനു ഇനി ഒരാഴച ബാക്കി. ബ്ലോഗെഴുത്തുകാരെ മാത്രമല്ല ഫെയ്സ് ബുക്കിലും, മറ്റ്സോഷ്യൽ നെറ്റ്വർക്കുകളിലും എഴുതുന്ന മുഴുവൻ ആൾക്കരെയും ഈ മീറ്റിലേക്കു സ്വാഗതം ചെയ്യുകയാണ്. ഈ സംഗമത്തിന്റെ അജണ്ട ഇ-ഭാഷയെ സ്കൂൾ തലത്തിൽ വികസിപ്പികയും, കുട്ടികളിൽ എഴുത്തിനും വായനക്കുമുള്ള താല്പര്യം വളർത്തുന്നതിനും ആവിശ്യമായ പദ്ധതിക ആവിഷ്കരിക്കാ‍നുള്ള ആലോചനയും, പിന്നെ പ്രവാസി എഴുത്തുകാരുടെ പുസ്തകപ്രസാധനവുമാണ് പ്രധാന അജണ്ട. പങ്കെടുക്കുന്നവർ ഇതിനു ആവിശ്യമായ നിങ്ങളുടെ വിലയേറിയ നൂതനനിർദ്ദേശങ്ങളും,അഭിപ്രായങ്ങളും മുന്നോട്ടു വെക്കണമെന്നു താല്പര്യപ്പെടുന്നു.

ഈ സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും അവർക്കൊപ്പംവരുന്നവരുടെയും വിവരങ്ങൾ കന്റായി ഇവിടെ അറിയിക്കണം .

7 comments:

  1. Hi Friends,
    Indeed it's my pride & privilege to be d part of a function which not only envisage personal growth/career development of a teacher but also provide an ambiences for E-learning to the youngsters & a platform to entertain the challenging new generation during this rapid growth of Information Technology.
    With reverence,
    Sheeba Ramachandran.

    ReplyDelete
  2. ആശംസകള്‍, ബഹറിനില്‍ നിന്ന്..

    ReplyDelete
  3. ആശംസകള്‍, ബഹറിനില്‍ നിന്ന്..

    sudhi puthenvelikara
    pvksudhi@gmail.com

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഈ സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന

    sudhi puthenvelikara
    bahrain
    pvksudhi@gmail.com

    ReplyDelete