about me

കല്‍പിച്ചുകൂട്ടി സ്വപ്നം കാണും. രൂപ സൌന്ദര്യത്തില്‍ ഒരു 'ശ്രീനിവാസന്‍ കോംപ്ലക്സ്' ഉള്ളതുകൊണ്ട് സുന്ദര സ്വപ്നങ്ങളാണ് ഇഷ്ടം. സലീം കുമാര്‍ പറഞ്ഞതുപോലെ കണ്ടാല്‍ ഒരു ലുക്കില്ലന്നെയുള്ളൂ. ബ്ലോഗറാണ്. വായനയാണ് ജീവവായു. അക്ഷരങ്ങള്‍ മറന്നുപോകുന്ന രോഗം പിടിപെട്ടാല്‍ അതോടെ ഞാന്‍ മരിച്ചുപോകും. വനം ഒരു സ്വര്‍ഗമാണ്. അതിന്റെ ഹൃദയ ഞരമ്പുകളിലൂടെ നടക്കുമ്പോള്‍ ഞാന്‍ ഒരോ തവണയും പുനര്‍ജനി നൂഴും. പിന്നെ സിനിമ. അതില്ലായിരുന്നെങ്കില്‍ ലോകത്തിന്റെ സഹൃദയത്വം സംശയിക്കപെട്ടേനെ...

1 comment:

  1. Very Interesting blog
    some of the stories are very good. Keep going.
    take care and all the best
    Sreedhar
    New Delhi, India
    sreedharpanicker@hotmail.com, sreedhar.panicker@gmail.com

    ReplyDelete