നല്ല രാഷ്ട്ര നേതാവ് എങ്ങിനെയായിരിക്കണമെന്നതിന്റെ ജീവിക്കുന്ന മാതൃകയാണ്ഫിദല്‍ കാസ്ട്രോ. മഹത്തായ ഇന്ത്യ 63ാം സ്വാതന്ത്യ്ര ദിനമാഘോഷിക്കുമ്പോള്‍ ഇതേപോലൊരു നേതൃത്വം നമുക്കും കിട്ടിയിരുന്നെങ്കില്‍ എന്ന വലിയ ആഗ്രഹത്തോടെ എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്യ്രദിനാശംസകള്‍ നേരുന്നു.
ഹവാന: 83ലും താന്‍ തളരാത്ത വിപ്ലവ വീര്യത്തിന്റെ പ്രതീകമാണെന്ന് തെളിയിച്ചുകൊണ്ട് മുന്‍ ക്യൂബന്‍ പ്രസിഡന്റ് ഫിദല്‍ കാസ്ട്രോ. ആഗോള സാമ്പത്തികമാന്ദ്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയെ കേന്ദ്രീകരിച്ച് തയാറാക്കിയ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു ഫിദല്‍ കഴിഞ്ഞദിവസം തന്റെ 83ാം പിറന്നാള്‍ ആഘോഷിച്ചത്. ഔദ്യോഗികമായി ആഘോഷങ്ങള്‍ ഒഴിവാക്കിയ അദ്ദേഹത്തിന് ആശംസകള്‍ അറിയിക്കാന്‍ തെരുവീഥികളില്‍ വന്‍ജനാവലി തടിച്ചുകൂടിയിരുന്നു. 2008 ഫെബ്രുവരിയില്‍ പ്രസിഡന്റ് സ്ഥാനം ഒഴ ിഞ്ഞ അദ്ദേഹ ം 'റിഫക്ല്ഷന്‍സ ്' എന്നപേരില്‍ ദേശീയ പത്രത്തില്‍ ലേഖനങ്ങള്‍ എഴുതിവരികയാണ്. ഇതിനിടെ അദ്ദേഹം ആരോഗ്യവാനായിരിക്കുന്ന പുതിയ ചിത്രം ക്യൂബന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. മൂന്നു വര്‍ഷം മുമ്പ് ഉദരരോഗത്തെ തുടര്‍ന്ന് സഹോദരന്‍ റൌള്‍ കാസ്ട്രോക്ക് അധികാരം കൈമാറിയ ശേഷം അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
(ഗള്‍ഫ് മാധ്യമം)
It might be read as "parabandham" - extramarital connections???1
ReplyDeleteAITU8O *THa\`3T <V7TP ETK[e}}}}}}}}}}}}}}}}}}
ReplyDelete