
മികച്ച കഥകളുടെ തനിയാവര്‍ത്തനങ്ങളിലൂടെ മലയാളി പ്രേക്ഷകമനസുകളില്‍ കിരീടവും ചെങ്കോലും വെച്ച് ഹിസ് ഹൈനസായ ലോഹിതദാസ് ഒടുവില്‍ ജീവിതം തന്നെ നിവേദ്യമായി അര്‍പ്പിച്ച് അരങ്ങിന്റെ അമരത്ത് നിന്നിറങ്ങിപ്പോയി, വാല്‍സല്യവും കാരുണ്യവും നിറഞ്ഞ മനസും സര്‍ഗ മുദ്രകളും ഓര്‍മ്മച്ചെപ്പില്‍ ബാക്കിവെച്ച്!! മനുഷ്യഗാഥയുടെ മഹായാനങ്ങള്‍ക്ക് ആധാരമായ ആ പ്രതിഭാവിലാസത്തിന് മുമ്പില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു
No comments:
Post a Comment