tag:blogger.com,1999:blog-6591199532036351532.post434036761198054159..comments2023-09-13T17:50:53.492+03:00Comments on സ്ളേറ്റ്: ‘വെറുതെയല്ലാതായ വാര്‍ത്ത’യുടെ മഴവില്‍ റിയാലിറ്റിയില്‍Najim Kochukalunkhttp://www.blogger.com/profile/15079426998040053392noreply@blogger.comBlogger4125tag:blogger.com,1999:blog-6591199532036351532.post-39154691168798866792012-03-06T09:44:52.861+03:002012-03-06T09:44:52.861+03:00"ഇവിടെ കുറ്റാരോപിതൻ മനുഷ്യനല്ലെന്ന മട്ടിൽ വാർ..."ഇവിടെ കുറ്റാരോപിതൻ മനുഷ്യനല്ലെന്ന മട്ടിൽ വാർത്താപ്രാധാന്യം കൊടുക്കുന്ന മാധ്യമങ്ങൾ മനസ്സിലാക്കേണ്ട ഒന്നുണ്ട്, നിങ്ങൾ തകർത്തെറിയുന്നത് ഒരു ജീവിതമാണ്. തെറ്റു തെളിയുന്നപക്ഷം അവർ ശിക്ഷിയ്ക്കപ്പെടട്ടെ. അതിനുമുമ്പുള്ള കൊലവെറി നിർത്തണമെന്നേ പറയുന്നുള്ളൂ. ഭർത്താവുകൂടെയില്ലാത്ത യുവതി അയലുപക്കത്തെ യുവാവുമായി ലോഡ്ജിൽ തങ്ങിയതു തമാശപറഞ്ഞിരിയ്ക്കാനാവണം. ആ താമാശകൾ ഒരുപക്ഷേ ലവർ തിരിച്ചറിഞ്ഞിട്ടുണ്ടാവാം. അപ്പൊപ്പിന്നെ രക്ഷപ്പെടാൻ കണ്ടവരെ പ്രതിയാക്കാതെ തരമില്ലല്ലോ. പീഢന-ബ്ലാക്മെയിൽ വാർത്തകൾക്കും കേസുകൾക്കും പ്രചാരവും മാർക്കറ്റും ഉള്ള ഈകാലത്ത് അതിന് എളുപ്പമാണുതാനും.<br /><br />ഇവിടെ പ്രതിയാക്കപ്പെട്ടയാൾ കുടുംബസമേതം അവിടെ താമസിക്കുന്നയാളാണ്. പ്രസ്തുത സ്ഥാപനത്തിന്റെ മേൽനോട്ടക്കാരനും. ആ നിലയ്ക്ക് അയാൾക്കു പറയാനുള്ളതു മറച്ചുവെയ്ക്കുന്നതു നീതിയല്ല. നഗ്നചിത്രവാർത്ത വിശ്വസിക്കാൻ അൽപ്പം പ്രയാസമുണ്ട്. കാരണം ഭർത്താവ് സ്ഥലത്തില്ലാത്ത യുവതി അയൽപക്കക്കാരനുമൊത്ത് അവിടെ റൂമെടുത്തത് ചായകുടിക്കാനാവില്ലെന്നുറപ്പ്. അതുകൊണ്ടുതന്നെ കേസിന്റെ ആ വശം കൂടി ഒന്ന് ആലോചിക്കേണ്ടതുണ്ട്. അതില്ലാതെ ഒരു വൈരാഗ്യമുള്ളതുപോലെ ഇങ്ങനെ പെരുമാറുന്നതു ശരിയല്ല. ചിത്രമെടുത്തു എന്നു മാധ്യമങ്ങൾ വിളിച്ചുപറയുമ്പോൾ അതു കണ്ടെടുക്കാൻ ഈകമന്റെഴുതുന്നതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത് " ഈ കമന്റു കടമെടുത്തതാണു രക്ഷപ്പെടാൻ വേണ്ടി ഇവരെ പ്രതിയാക്കാൻ ശ്രമിച്ചതാവാനും വഴിയുണ്ട്.അതിന്റെ നിജ സ്ഥിതി കൂടി അറിയാതെ വാർത്തകൾക്കു പിന്നാലെ പായാതിരിക്കുന്നതാണു ബുദ്ധി.അബ്ദുൽ കെബീർhttps://www.blogger.com/profile/08923454811927842656noreply@blogger.comtag:blogger.com,1999:blog-6591199532036351532.post-10258231779733713722012-03-05T13:39:56.113+03:002012-03-05T13:39:56.113+03:00No commentsNo commentsajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6591199532036351532.post-61384830476804467802012-03-05T11:38:02.044+03:002012-03-05T11:38:02.044+03:00മലയാളികളുടെ സ്വീകരണ മുറികളിലെ പ്രൈം ടൈം വിഭവങ്ങളായ...മലയാളികളുടെ സ്വീകരണ മുറികളിലെ പ്രൈം ടൈം വിഭവങ്ങളായി ഇന്ന് മര്‍ഡോക്കിന്റെയും, മനോരമയുടെയും, അമൃതയുടെയും എല്ലാം മസാല പ്രോഗ്രാമുകള്‍ ആണ് വിളമ്പുന്നത്. റിയാലിറ്റി ഷോ എന്ന പേരിലുള്ള ആഭാസങ്ങള്‍ക്ക് പൂര്‍ണത കൈവന്നത് മനോരമയുടെ ഈ മഴവില്‍ ചാനലിന്റെ കടന്നുവരവോടെയാണ്.<br /><br />"ഹോ.. ഈ വീട്ടുജോലി എടുത്തു മടുത്തു" എന്നാണല്ലോ ആ പരിപാടിയുടെ പരസ്യവാചകവും. കൂടുതല്‍ ലാഭമുള്ള പുതിയ തൊഴില്‍ മേഘകള്‍ തേടിപ്പോയതാകും.. :)ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-6591199532036351532.post-31269752277226374272012-03-05T11:14:18.121+03:002012-03-05T11:14:18.121+03:00വ്യത്യസ്തമായ ഒരു പരിപാടി എന്ന നിലയില്‍ മുന്‍കാല ചെ...വ്യത്യസ്തമായ ഒരു പരിപാടി എന്ന നിലയില്‍ മുന്‍കാല ചെയ്തികളില്‍ പശ്ചാത്തപിച്ചു നന്നാവാന്‍ തീരുമാനിച്ചവരെ മാത്രം ഉള്‍പ്പെടുത്തി നൂതനമായ ഒരു റിയാലിറ്റി ഷോയെ കുറിച്ച് ചിന്തിച്ചു കൂടെ...(ഹ ഹ ഹ ) 'മാധ്യമം' പത്ര ധര്‍മം നിര്‍വഹിച്ചു അതിന് അവരെ അഭിനന്ദിക്കാം...Sajeer Muhammedhttp://www.facebook.com/profile.php?id=100000417238031noreply@blogger.com