tag:blogger.com,1999:blog-6591199532036351532.post3495064098709795372..comments2023-09-13T17:50:53.492+03:00Comments on സ്ളേറ്റ്: രാഷ്ട്രീയേതരമായ ജനവിധിNajim Kochukalunkhttp://www.blogger.com/profile/15079426998040053392noreply@blogger.comBlogger14125tag:blogger.com,1999:blog-6591199532036351532.post-81492590834874088372009-06-10T05:24:56.607+03:002009-06-10T05:24:56.607+03:00People realised who is opportunistic. Those who pr...People realised who is opportunistic. Those who preaches theories and ethics does not have anything when it comes to their issue. If CPIM and its cadres including who writes blogs, need to repect the people mandate and introspect yourself as a gentlemen. Instead of that fabricating new theories that does not have any credibility is so shamefulAnonymousnoreply@blogger.comtag:blogger.com,1999:blog-6591199532036351532.post-48754673827139892122009-05-19T12:59:00.000+03:002009-05-19T12:59:00.000+03:00ഈ ജനവിധി "രാഷ്ട്രീയേതരം" ആണോ? രാഷ്ട്രീയേതരം എന്ന ...ഈ ജനവിധി "രാഷ്ട്രീയേതരം" ആണോ? രാഷ്ട്രീയേതരം എന്ന പ്രയോഗം തന്നെ സന്ദര്‍ഭത്തിന് ചേര്‍ന്നതായില്ല എന്ന് എനിക്ക് തോന്നുന്നു. ഈ തിരഞ്ഞെടുപ്പ് ഫലം നല്കുന്ന ശക്തമായ രാഷ്ട്രീയ സന്ദേശം കാണാതെ പോകുന്നത് തിമിര ബാധ മൂലമാകാതെയാകാന് തരമില്ല. വര്‍ഗീയതയും പ്രാദേശീകതയും അമിതാധികാരഭ്രാന്തും വിവിധ നിറങ്ങളിലും രൂപങ്ങളിലും ഭാവങ്ങളിലും മേല്‍ക്കൈ നേടാന്‍ കച്ച കെട്ടി ഇറങ്ങിയ ഈ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനത കാട്ടിയ പക്വതയും ദീര്‍ഘവീക്ഷണവും അതിന്റേതായ അര്‍ത്ഥത്തില്‍ വായിച്ചെടുക്കാന്‍ മാധ്യമപ്രവര്ത്തകന് എന്ന നിലക്കുള്ള കേവല വിദ്യാഭ്യാസം മതിയാകാതെ പോകുന്നു എന്ന് നമ്മെ ഒന്ന് കൂടി ഓര്‍മ്മപ്പെടുത്താന്‍ ഈ കുറിപ്പ് കാരണമായി എന്ന് പറയാതെ വയ്യ.
തനിക്ക് ഇഷ്ടമില്ലാത്തതിനെയൊക്കെ അരാഷ്ട്രീയമെന്നും അസംബന്ധമെന്നുമൊക്കെ ആരോപിക്കയും മധ്യവര്‍ഗ സുഖ ശാഡ്ഢ്യം എന്ന് പരിഹസിക്കയും അതുവഴി പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടുകയോ ആശ്വാസം കൊള്ളുകയോ ചെയ്യുന്ന പ്രവണ പുതിയ കാഴ്ച്ചയല്ലാത്തതിനാല് പുതുമയില്ല ഇതിലൊന്നും.Bahuguna||ബഹുഗുണhttps://www.blogger.com/profile/08726445804527789474noreply@blogger.comtag:blogger.com,1999:blog-6591199532036351532.post-71804733091678691212009-05-19T10:11:00.000+03:002009-05-19T10:11:00.000+03:00ളരെ ശരിയാണ്......
..രാഷ്ട്രീയക്കാര്‍...അവരുടെ വികസ...ളരെ ശരിയാണ്......
..രാഷ്ട്രീയക്കാര്‍...അവരുടെ വികസനത്തിനായി ..ശ്രമിക്കുമ്പോള്‍....
.....സാധാരണക്കാരന്...സ്വന്തം കാര്യം സാധിക്കുന്നതിനായി...മാത്രം...രാഷ്ട്രീയത്തെ ഉപയോഗിക്കുന്ന...ഒരു...പ്രവണത വളര്‍ന്നു വരുന്നുണ്ട്.....സുജിത്http://koottam.ning.com/forum/topics/784240:Topic:9490953?x=1&id=784240%3ATopic%3A9490953&page=1#commentsnoreply@blogger.comtag:blogger.com,1999:blog-6591199532036351532.post-23649618893084276122009-05-19T10:10:00.001+03:002009-05-19T10:10:00.001+03:00അരാഷ്ട്രീയരായ മധ്യവര്‍ഗം നിര്‍ണ്ണയിച്ച ഈ ഫലം ഇന്ത്...അരാഷ്ട്രീയരായ മധ്യവര്‍ഗം നിര്‍ണ്ണയിച്ച ഈ ഫലം ഇന്ത്യയ്ക്ക് കൂടുതല്‍ വിനയാവില്ലേ നജീംക്കാ ?

യു പി എ എടുക്കുന്ന തീരുമാനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ പോലും ആരുമില്ലാത്ത സ്ഥിതിയാണ് ഇന്ത്യയില്‍ ഇനി വരാന്‍ പോകുന്നത്. ഇന്ത്യയുമായുള്ള ഇസ്രായേല്‍, അമേരിക്ക പോലുള്ള രാജ്യങ്ങളുമായുള്ള കൂട്ടുകെട്ട് കൂടുതല്‍ ശക്തമാകുമെന്നര്ഥം.

ഇത് ഇന്ത്യയ്ക്ക് ഗുണകരമാകുമോ എന്ന് കണ്ടറിയണം.ജിത്തുhttp://koottam.ning.com/forum/topics/784240:Topic:9490953?x=1&id=784240%3ATopic%3A9490953&page=1#commentsnoreply@blogger.comtag:blogger.com,1999:blog-6591199532036351532.post-85411721649270138892009-05-19T10:10:00.000+03:002009-05-19T10:10:00.000+03:00ഇന്നലെകളുടെ അനുഭവ പാഠം ഇല്ലാത്തവരെന്ന് പറയാമോ ബംഗാ...ഇന്നലെകളുടെ അനുഭവ പാഠം ഇല്ലാത്തവരെന്ന് പറയാമോ ബംഗാളിന്റെ ജനതയെ,
ഒരിക്കലെങ്കിലും kolkattayil പോയിട്ടുള്ള ഒരാളും
അവിടുത്തെ സിപിഎം ഭരണത്തെ പുകഴ്ത്തി പറയില്ല,
ബംഗാളിലെ വലിയ സിറ്റിയിലെ അവസ്ഥ ഇതാണെങ്കില്‍ ഗ്രാമങ്ങളിലെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ.nazar nilamburhttp://koottam.ning.com/forum/topics/784240:Topic:9490953?x=1&id=784240%3ATopic%3A9490953&page=1#commentsnoreply@blogger.comtag:blogger.com,1999:blog-6591199532036351532.post-65012593751835126642009-05-19T10:09:00.000+03:002009-05-19T10:09:00.000+03:00ഇത ആരാഷ്ട്രീയരായ മധ്യവര്‍ഗത്തിന്റെ വിധിയാണോ.....? ...ഇത ആരാഷ്ട്രീയരായ മധ്യവര്‍ഗത്തിന്റെ വിധിയാണോ.....? ഇത് അതിനും താഴെയുള്ള പാവപ്പെട്ടവരുടെ വിധിയല്ലേ...? ആണവ കരാര്‍ വന്നാലും, ഇസ്രായേലുമായി കരാറുകള്‍ ഉണ്ടാക്കിയാലും പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാണോ നേടാനോ ഒന്നുമില്ലാത്ത പാവപ്പെട്ടവന്റെ വിധിയെഴുതല്ലേ ഇത്...? ഇടതു പാര്‍ടികളും, ബി ജെ പി യും വരെ പറയുന്നു തൊഴിലുറപ്പ് പദ്ധതിയുടെയും, ലോണ്‍ എഴുതി തല്ലലിന്റെയും സദ്ഫലങ്ങള്‍ കൊണ്ഗ്രെസിന്റെ പേരില്‍ ചാര്ക്കപ്പെട്ടത് മൂലമാണ് ഈ വിജയം എന്ന്...... പാവപ്പെട്ടവന് നോക്കുമ്പോള്‍ അവനു ഗുണമുള്ള കാര്യങ്ങള്‍ കിട്ടി, അതവന് തിരഞ്ഞെടുപ്പിലും കാണിച്ചു.....ഇടതു പാര്‍ടികളുടെ അഭാവം കേന്ദ്രത്തില്‍ ഒരു തിരിച്ചടി തന്നെയാണ്....ഇനി കൊണ്ഗ്രെസ്സ് നടപ്പാക്കാന്‍ പോകുന്നത് തീവ്ര സാമ്പത്തിക പരിഷ്കരണ നയങ്ങളും, ഇന്സുരന്സ് മേഘലയിലെ ഉദാരവല്കരണവും മറ്റുമൊക്കെ തന്നെ.....പക്ഷെ ഈ നയങ്ങള്‍ ടെ വിപത്തുകള്‍ സാധാരനക്കാരനിലെതിക്കാന് പറ്റിയില്ല എന്നത് തന്നെ ഇടതു പാര്‍ടികളുടെ പരാജയമല്ലേ...? ആണവ കരാര്‍ ഒപ്പ് വെക്കുന്നത് ഒരു തുടര്‍ പ്രക്രിയയായിരുന്നു...ആദ്യത്തെ കരാറുകളില്‍ ഒപ്പിടുമ്പോള്‍ തന്നെ ശക്തമായ പ്രതിഷേധം സന്ഘടിപ്പിക്കാണോ, പിന്തുണ പിന്വലിക്കാണോ മുതിരാഞ്ഞ ഇടതു പക്ഷം നാലര വര്‍ഷത്തെ സപ്പോര്തിനു ശേഷം, തിരഞ്ഞെടുപ്പിന്റെ പടിവാതില്കള്‍ വെച്ച പിന്തുണ പിന് വലിക്കുന്നത് അവസാരവാദ പരമല്ല എന്ന് സാധാരണ ജനം വിശ്വസിക്കുമോ...?സുഭാഷ് ഏലിയാസ് കുട്ടപ്പായിhttp://koottam.ning.com/forum/topics/784240:Topic:9490953?x=1&id=784240%3ATopic%3A9490953&page=1#commentsnoreply@blogger.comtag:blogger.com,1999:blog-6591199532036351532.post-45889696881533606022009-05-19T10:08:00.000+03:002009-05-19T10:08:00.000+03:00ഇക്കാ കൂട്ടത്തില്‍ ഇതേ ബ്ലോഗ് ആണോ ഇട്ടിരിക്കുന്നത...ഇക്കാ കൂട്ടത്തില്‍ ഇതേ ബ്ലോഗ് ആണോ ഇട്ടിരിക്കുന്നത്..? അത് ഞാന്‍ വായിച്ചു...എനിക്ക് ഓഫീസില്‍ നിന്നും ബ്ലോഗ്സ്പോട്ട് എടുക്കാന്‍ പറ്റില്ല.....അത് വായിച്ചിട്ടും എന്റെ അഭിപ്രായം മുകളില്‍ പറഞ്ഞത് തന്നെ....പക്ഷെ ഇത് അപകടകരമാണ് എന്നതിനോട് നൂറു ശതമാനവും യോജിക്കുന്നു....സുഭാഷ് ഏലിയാസ് കുട്ടപ്പായിhttp://koottam.ning.com/forum/topics/784240:Topic:9490953?x=1&id=784240%3ATopic%3A9490953&page=1#commentsnoreply@blogger.comtag:blogger.com,1999:blog-6591199532036351532.post-22522502418393786502009-05-19T10:07:00.001+03:002009-05-19T10:07:00.001+03:00yesyesSajid Kannurhttp://koottam.ning.com/forum/topics/784240:Topic:9490953?x=1&id=784240%3ATopic%3A9490953&page=1#commentsnoreply@blogger.comtag:blogger.com,1999:blog-6591199532036351532.post-42789880612845753142009-05-19T10:06:00.000+03:002009-05-19T10:06:00.000+03:00athe, janangalaanu yadhaartha vidhikarthakkal ennu...athe, janangalaanu yadhaartha vidhikarthakkal ennu orikkal kudi theliyichirikkunnu. oro statilum oro strategy, nannayi bharichavarkku vottu, dhaarstyam kaanichavar veettilirunatte.... janam theerumaanichu, nuclear dealum isreyuklumalla avarude prasnam, oru stable govt, kurachenkilum gunam cheyyunnath. janaadhipathyathinu karuthu koodunnu,,,, areyum adhikam mukhavilakkedukkatha avarkkavasyamullare thiranjeduthu.satheeshhttp://koottam.ning.com/forum/topics/784240:Topic:9490953?page=2&commentId=784240%3AComment%3A9496595&x=1#784240Comment9496595noreply@blogger.comtag:blogger.com,1999:blog-6591199532036351532.post-26636867107875813632009-05-19T10:05:00.000+03:002009-05-19T10:05:00.000+03:00കേരളത്തില്‍ സിപിഎമ്മിലെ വിഭാഗീയതയും
ബംഗാളില്‍ ടാറ്...കേരളത്തില്‍ സിപിഎമ്മിലെ വിഭാഗീയതയും
ബംഗാളില്‍ ടാറ്റ എന്നാ ഇന്ത്യയിലെ ഏറ്റവും വലിയ ബൂര്ശ്വക്ക് വേണ്ടി ഭട്ടാചാര്യയും കൂട്ടരും പാവങ്ങളെ വേദി വെച്ചു കൊന്നതും ഒക്കെയാണ് ഇടതന്റെ പരാജയത്തിന്റെ കാരണം
നിങ്ങളെ ജയിപ്പിക്കുമ്പോള്‍ ബുദ്ധിയുള്ളവരും നിങ്ങളെ തോല്പിക്കുമ്പോള് ഞങ്ങളെ മണ്ടന്മാരുമാക്കുന്നത് കമ്മ്യൂനിസത്ത്തിന്റെ അടിസ്ഥാന സ്വഭാവമായ ഏകാധിപത്യത്തിന്റെ ഭാഗമാണ്,
പിണറായി വിജയന് , കാരാട്ട് തുടങ്ങിയ അഭിനവ ഗോര്ബച്ച്ചെവുമാരില് നിന്ന് ഒന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ല എന്നാ തിരിച്ച്ചരിവാന് ഈ തെരഞ്ഞെടുപ്പ് ഫലം
ഈ ചര്‍ച്ച മുഖം രക്ഷിക്കാനുള്ള ഒന്ന് മാത്രമാണ്സിദ്ദുവും ജംഷിയുംhttp://koottam.ning.com/forum/topics/784240:Topic:9490953?page=2&commentId=784240%3AComment%3A9496595&x=1#784240Comment9496595noreply@blogger.comtag:blogger.com,1999:blog-6591199532036351532.post-89857617987859807842009-05-19T10:04:00.000+03:002009-05-19T10:04:00.000+03:00കാന്‍സര്‍ ബാധിച്ചു മരണക്കിടക്കയില്‍ കിടന്നു പാര്‍ട...കാന്‍സര്‍ ബാധിച്ചു മരണക്കിടക്കയില്‍ കിടന്നു പാര്‍ടി പ്രവര്‍ത്തനത്തിനിടയില്‍ താന്‍ കുടുംബം നോക്കാന്‍ മറന്നു പോയെന്ന് പറഞ്ഞു സങ്കടപ്പെട്ട ഒരു പാര്‍ടി സെക്രടരിയെ പറ്റി ഡാ. കൃഷ്ണന് നായര്‍ ( മുന്‍ റീജിയണല്‍ കാന്‍സര്‍ സെന്റര്‍ ഡയരെക്ടര്) ഒരു ലേഖനത്തില്‍ പറഞ്ഞിരുന്നു......നിസ്വാര്‍ഥവും ത്യഗ്യോജ്വലവുമായ ആ ജീവിത ശൈലിയില്‍ നിന്ന് ഇന്നത്തെ നേതാക്കള്‍ എത്രയോ അകന്നു പോയിരിക്കുന്നു......സാധാരണ ജനങ്ങളില്‍ നിന്നും പാര്‍ടി അകന്നു പൊയരിക്കുന്നു എന്നത് തന്നെയാണ് ഇതിന്റെ പരിണിത ഫലം . ഇതിനു പാര്‍ടി സത്യസന്ധമായ ഒരു ആത്മ പരിശോധന നടത്തി തെറ്റുകള്‍ തിരുത്തുകയാണ് വേണ്ടത് . അല്ലാതെ ആഗോള വല്ക്കരനത്തെയും തങ്ങള്‍ക്കെതിരായി വോട്ടു ചെയ്ത ഇന്ത്യയിലെ മധ്യ വര്‍ഗത്തെയും ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തെയും പഴി പറഞ്ഞു തടി തപ്പുന്നത് ഇരുട്ട് കൊണ്ട് ഓട്ട അടക്കുന്നതിനു തുല്യമാണ്Sidhardhanhttp://koottam.ning.com/forum/topics/784240:Topic:9490953?page=2&commentId=784240%3AComment%3A9496595&x=1#784240Comment9496595noreply@blogger.comtag:blogger.com,1999:blog-6591199532036351532.post-85060331562149063982009-05-19T01:31:00.000+03:002009-05-19T01:31:00.000+03:00മധ്യവര്‍ഗത്തിന്റെ സുഖാനുഭൂതിയാണ് രാഷ്ട്രത്തിന്റെ ആ...മധ്യവര്‍ഗത്തിന്റെ സുഖാനുഭൂതിയാണ് രാഷ്ട്രത്തിന്റെ ആത്യന്തിക ലക്ഷ്യം എന്ന അവസ്ഥയിലേക്ക് ജനാധിപത്യത്തിന്റെ കാതലായ ക്ഷേമരാഷ്ട്ര സങ്കല്പം ചെന്നെത്തുന്നതുവരെ തല്ക്കാലം കുഴപ്പമൊന്നുമില്ല.

ഒരു പക്ഷെ നമുക്ക് അങ്ങനെ പറഞ്ഞു നിര്‍ത്താം .താങ്കളെ പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ പടച്ചു വിട്ട ചൂട്ടു വെട്ടത്തില്‍ തെറ്റുധരിച്ച ജനവിഭാഗം ചെയ്യണ്ടത് ചെയ്തു എന്ന് മാത്രം കരുതിയാല്‍ മതി .രാഷ്ടനന്മ ആഗ്രഹിക്കുന്ന എത്ര മാധ്യമ പ്രവര്‍ത്തകര്‍ ഇന്നുണ്ടു എന്ന ചോദ്യം ഇവിടെ പ്രസക്തമാണ് .പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-6591199532036351532.post-22410868044015305652009-05-18T14:57:00.000+03:002009-05-18T14:57:00.000+03:00കോരന് ഇപ്പോഴും പഴയ അവസ്ഥയിലാണെന്ന ധാരണയില്‍ കഴിയു...കോരന് ഇപ്പോഴും പഴയ അവസ്ഥയിലാണെന്ന ധാരണയില്‍ കഴിയുന്ന 'പഴഞ്ചന്മാ'രാകട്ടെ നിസഹരണ സമരത്തിന്റെ ഭാഗമായി പാലം വലിച്ചപ്പോള്‍ കേരളത്തില്‍ 18 എന്നത് നാലെന്ന ഒറ്റയക്കത്തിലേക്ക് ചുരുങ്ങുകയും ചെയ്തു...

സ്വാതന്ത്ര്യാനന്തരകേരളത്തിലെ ആദ്യത്തെ നിസ്സഹകരണ സമരത്തിന്റെ വിജയം ???

ഒരു കണക്കിന് അതുതന്നെയാണ് ശരിയെന്നു തോന്നുന്നു. പക്ഷേ, അതിന്റെ കാരണം താങ്കള്‍ പറയുന്നത് മാത്രമാണോ ?Unknownhttps://www.blogger.com/profile/09921364884733119999noreply@blogger.comtag:blogger.com,1999:blog-6591199532036351532.post-27420468058228257312009-05-18T10:49:00.000+03:002009-05-18T10:49:00.000+03:00അരാഷ്ട്രീയരായ മധ്യവര്‍ഗം നിര്‍ണ്ണയിച്ച ഈ ഫലം ഇന്ത്...അരാഷ്ട്രീയരായ മധ്യവര്‍ഗം നിര്‍ണ്ണയിച്ച ഈ ഫലം ഇന്ത്യയ്ക്ക് കൂടുതല്‍ വിനയാവില്ലേ നജീംക്കാ ?

യു പി എ എടുക്കുന്ന തീരുമാനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ പോലും ആരുമില്ലാത്ത സ്ഥിതിയാണ് ഇന്ത്യയില്‍ ഇനി വരാന്‍ പോകുന്നത്. ഇന്ത്യയുമായുള്ള ഇസ്രായേല്‍, അമേരിക്ക പോലുള്ള രാജ്യങ്ങളുമായുള്ള കൂട്ടുകെട്ട് കൂടുതല്‍ ശക്തമാകുമെന്നര്ഥം.

ഇത് ഇന്ത്യയ്ക്ക് ഗുണകരമാകുമോ എന്ന് കണ്ടറിയണം.ജിത്തു കണ്ണൂര്‍https://www.blogger.com/profile/07365648968503483451noreply@blogger.com